വോയിസ്‌ ഓഫ് ട്രിവാൻഡ്രം ‘ ഹെല്പ് ഫോർ അതേർസ്’ ക്യാമ്പയിൻ സംഘടിപ്പിച്ചു

WhatsApp Image 2022-12-24 at 1.37.50 AM

മനാമ: വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സംഘടിപ്പിച്ച ഹെല്പ് ഫോർ അതേർസ് എന്ന പ്രോഗ്രാം ബഹ്‌റൈനിൽ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തക മാമ ബസ്മ എന്നറിയപ്പെടുന്ന ബസ്മ സലേ ബുറാദ ( Board Member of Bahrain executive office, Chairman & Headmistress of Hidd rehabilitation Center, General Secretary, National Institute for Disabled) യും വർഷങ്ങളായി ബഹ്‌റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടന ആയ Light’s Of Kindness എന്ന സ്ഥാപനത്തിന്റെ മെമ്പറും ആയ Mr. Syed Haneef ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സംഘടനയുടെ അഡ്വൈസറി ബോർഡ്‌ അംഗം നൈന മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. കൂടാതെ അഡ്വൈസറി മെമ്പർ അജയൻ ഉത്രാടം, ഫൗണ്ടർ മെമ്പർ ആയ ഷംനാദ്, എക്സിക്യൂട്ടീവ് മെംബേർസ്, ലേഡീസ് വിംഗ് മെംബേർസ്, സംഘടനയിലെ മറ്റു മെമ്പർമാരും ഈ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!