bahrainvartha-official-logo
Search
Close this search box.

പുതുവർഷ ദിനത്തിൽ സ്നേഹ വിരുന്നൊരുക്കി എം എം ടീം

New Project - 2023-01-02T170226.904

മ​നാ​മ: പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ എം.​എം ടീം ​സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. മു​ഹ​റ​ഖ് ക​സി​നൊ ഗാ​ർ​ഡ​ൻ യൂ​നി​റ്റി​ൽ നൂ​റോ​ളം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്നേ​ഹ​വി​രു​ന്നും കി​റ്റു​ക​ളും ന​ൽ​കി. പാ​യ​സ​വും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും അ​ട​ക്ക​മാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു​ക്കി​യ​ത്. എം.​എം ടീം ​എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും വ​നി​ത​വേ​ദി പ്ര​വ​ർ​ത്ത​ക​രും നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!