bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിൽ പുതിയ ഭരണ സമിതി അധികാരമേറ്റു

New Project - 2023-01-03T173213.388

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ 2023 വർഷത്തെ പുതിയ ഭരണ സമിതി അധികാരമേറ്റു. പുതുവത്സര ദിനത്തിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ലളിതമായ ചടങ്ങിലാണ് അധികാര കൈമാറ്റം നടന്നത്. പ്രസിഡന്റ് – റവ ഫാ. റോജൻ പേരകത്ത് (ഇടവക വികാരി), വൈസ് പ്രസിഡന്റ്- മാത്യു വർക്കി എ, സെക്രട്ടറി – സന്തോഷ് ആൻഡ്രൂസ് ഐസക് , ട്രഷറർ – ബൈജു പി. എം, ജോയിന്റ് സെക്രട്ടറി – മനോഷ് കോര, ജോയിന്റ് ട്രഷറർ – സിബു ജോൺ , മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ബാബു മാത്യു, ദീപു പോൾ, കുര്യാക്കോസ് കോട്ടയിൽ(ബിനു), ലിജോ കെ അലക്സ്, പ്രതീഷ് മാത്യു, ഷാജി എം ജോയി, ഏലിയാസ് കെ ജേക്കബ് – എക്സ് ഒഫിഷ്യോ എന്നിവർ ചുമതലയേറ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!