bahrainvartha-official-logo
Search
Close this search box.

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മ​നാ​മ ഏ​രി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

New Project - 2023-01-08T224701.756

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മ​നാ​മ ഏ​രി​യ ക​മ്മി​റ്റി​ക്ക് രൂ​പം​ന​ൽ​കി. സ​ഗ​യ്യ റ​സ്റ്റാ​റ​ന്റി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലീ​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. സു​രേ​ഷ് പു​ത്ത​ൻ​വേ​ലി (പ്ര​സി), ഷി​ബി​ൻ സോ​ള​മ​ൻ തെ​ക്കേ​ത്ത​ല​ക്ക​ൽ (സെ​ക്ര), ല​തീ​ഷ് കു​മാ​ർ (ട്ര​ഷ), രാ​കേ​ഷ് രാ​ജ​പ്പ​ൻ (വൈ​സ് പ്ര​സി), വി​ഷ്ണു ര​മേ​ശ് (ജോ. ​സെ​ക്ര) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

മാ​ത്യു ജോ​ൺ, സ​ജു ഫി​ലി​പ്, നി​ബു വ​ർ​ഗീ​സ്, എ​സ്. അ​ഖി​ൽ ലാ​ൽ, ര​തീ​ഷ് സെ​ബാ​സ്റ്റ്യ​ൻ, കെ.​കെ. ബി​ജു എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലേ​ക്കും തി​ര​ഞ്ഞെ​ടു​ത്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ‌അ​ന​സ് റ​ഹീം, അ​സി. സെ​ക്ര​ട്ട​റി ബാ​ല​മു​ര​ളി എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​ജു കോ​ശി സ്വാ​ഗ​തം പ​റ​ഞ്ഞു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​മ​ൻ സ​ഫ​റു​ല്ല, ജ​ഗ​ദീ​ഷ് ശി​വ​ൻ, സു​വി​ത രാ​കേ​ഷ്, ബാ​ല​മു​ര​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ലി​ജേ​ഷ് അ​ല​ക്സ് ന​ന്ദി പ​റ​ഞ്ഞു. മ​നാ​മ, സ​ൽ​മാ​നി​യ പ്ര​ദേ​ശ​ത്തു​ള്ള ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​ർ​ക്ക് വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന​തി​ന് 36377837, 32309251 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!