bahrainvartha-official-logo
Search
Close this search box.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫോക്കസ് 2.0

New Project - 2023-01-10T114103.151

മ​നാ​മ: വി​സ്ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ യു​വ​ജ​ന വി​ഭാ​ഗ​ത്തി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഇ​സ്‍ലാ​മി​ക് എ​ത്തി​ക്സ് ഇ​ൻ പ്ര​ഫ​ഷ​ന​ൽ​സ് ലൈ​ഫ്’ എ​ന്ന വി​ഷ​യ​ത്തി​ൽ ‘ഫോ​ക്ക​സ് 2.0’ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഹൂ​റ അ​ൽ റ​യ്യാ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ്യ​ത്യ​സ്ത തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് യു​വാ​ക്ക​ൾ പ​​ങ്കെ​ടു​ത്തു.

ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ പ​ണ്ഡി​ത​ൻ സു​ൽ​ത്താ​ൻ ബി​ലാ​ൽ ക്ലാ​സെ​ടു​ത്തു. പ്ര​ഫ​ഷ​ന​ലു​ക​ൾ തൊ​ഴി​ൽ രം​ഗ​ത്തും വ്യ​ക്തി​ജീ​വി​ത​ത്തി​ലും കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട ധാ​ർ​മി​ക​തെ​യ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു. ശ്രോ​താ​ക്ക​ൾ ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ഉ​ത്ത​രം ന​ൽ​കി. അ​ൽ ഹി​ദാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രി​സാ​ലു​ദ്ദീ​ൻ പു​ന്നോ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് സ​മീ​ർ ഫാ​റൂ​ഖി​യും സം​സാ​രി​ച്ചു. ഫോ​ക്ക​സ് കോ​ഓ​ഡി​നേ​റ്റ​ർ സാ​ദി​ഖ് ബി​ൻ യ​ഹ്‌​യ സ്വാ​ഗ​ത​വും സു​ഹാ​ദ് ബി​ൻ സു​ബൈ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!