bahrainvartha-official-logo
Search
Close this search box.

സെന്റ് മേരീസ് കത്തീഡ്രലിൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

New Project - 2023-01-10T114727.263

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു. ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കൊ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​പോ​ൾ മാ​ത്യൂ​സ്, സ​ഹ വി​കാ​രി ഫാ. ​സു​നി​ൽ കു​ര്യ​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ നി​ല​വി​ലെ ട്ര​സ്റ്റി സാ​മു​വ​ൽ പൗ​ലോ​സ്, സെ​ക്ര​ട്ട​റി ബെ​ന്നി വ​ർ​ക്കി എ​ന്നി​വ​രി​ൽ​നി​ന്ന് പ​ള്ളി​യു​ടെ രേ​ഖ​ക​ൾ മെ​ത്രാ​പ്പൊ​ലീ​ത്ത ഏ​റ്റു​വാ​ങ്ങി പു​തി​യ ട്ര​സ്റ്റി ജീ​സ​ൺ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് പി. ​മാ​ത്യു എ​ന്നി​വ​ർ​ക്ക് കൈ​മാ​റി. എ​ക്സ് ഒ​ഫി​ഷ്യോ, ഓ​ഡി​റ്റ​ർ, വി​വി​ധ ഏ​രി​യ​ക​ളി​ൽ​നി​ന്നു​ള്ള ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി സ്ഥാ​ന​മേ​റ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!