bahrainvartha-official-logo
Search
Close this search box.

തൃ​ശൂ​ർ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി

New Project - 2023-01-13T094624.558

മ​നാ​മ: തൃ​ശൂ​ർ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. പാ​വ​റ​ട്ടി ഏ​ന​മാ​വ് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ (52) ആ​ണ് മ​രി​ച്ച​ത്. കോ​ഫി ഷോ​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം എ​ട്ടു​മാ​സം മു​മ്പാ​ണ് ബ​ഹ്റൈ​നി​ൽ എ​ത്തി​യ​ത്. നേ​ര​ത്തേ പ​ത്തു വ​ർ​ഷ​ത്തോ​ളം സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്നു. ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!