bahrainvartha-official-logo
Search
Close this search box.

കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ ക​ലോ​ത്സ​വ മ​ത്സ​ര​ വി​ജ​യി​ക​ൾ

New Project (7)

മ​നാ​മ: കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ ക​ലോ​ത്സ​വ​ത്തി​ലെ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഗ്രൂ​പ്പ് 4-എ ​സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​ര​ത്തി​ൽ കാ​ർ​ത്തി​ക് മ​ഹേ​ഷ് ഒ​ന്നാം സ്ഥാ​ന​വും മാ​ള​വി​ക ബി​ജു ര​ണ്ടാം സ്ഥാ​ന​വും ദി​യ ആ​ൻ ഷാ​ജി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഗ്രൂ​പ്പ് 2-എ ​സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​ര​ത്തി​ൽ ആ​ര​വ് വി​ശാ​ൽ​കു​മാ​ർ, ഇ​ഷാ​നി ദി​ലീ​പ്, മാ​ള​വി​ക ബി​നോ​ജ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ഗ്രൂ​പ് 3 നാ​ടോ​ടി നൃ​ത്ത​ത്തി​ൽ വൈ​ഗ പ്ര​ശാ​ന്ത്, പ്ര​ത്യു​ഷ രാ​ജേ​ഷ്, നേ​തി​ക നി​കി​ൽ എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ. ഗ്രൂ​പ്പ് 5 നാ​ടോ​ടി നൃ​ത്ത​ത്തി​ൽ ഐ​ശ്വ​ര്യ ര​ഞ്ജി​ത്ത് ഒ​ന്നാം സ്ഥാ​ന​വും ശി​വ സൂ​ര്യ ശ്രീ​കു​മാ​ർ ര​ണ്ടാം സ്ഥാ​ന​വും അ​യ​ന സു​ജി മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. ഗ്രൂ​പ് 5 മോ​ഹി​നി​യാ​ട്ട​ത്തി​ൽ ഐ​ശ്വ​ര്യ ര​ഞ്ജി​ത്ത്, അ​ക്ഷ​യ ബാ​ല​ഗോ​പാ​ൽ, അ​യ​ന സു​ജി എ​ന്നി​വ​ർ​ക്കാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!