bahrainvartha-official-logo
Search
Close this search box.

ആ​ർ.​എ​സ്.​സി പ്ര​വ​ർ​ത്ത​ക സം​ഗ​മം സംഘടിപ്പിച്ചു

New Project (6)

മ​നാ​മ: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘അ​ന്ന​സ്വീ​ഹ’ പ്ര​വ​ർ​ത്ത​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ മു​നീ​ർ സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ദേ​വ​ർ​ശോ​ല അ​ബ്ദു​സ്സ​ലാം മു​സ്‍ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ന്ന അ​ന്ന​സ്വീ​ഹ സെ​ഷ​ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ മു​ശാ​വ​റ അം​ഗം മാ​രാ​യ​മം​ഗ​ലം അ​ബ്ദു​റ​ഹ്മാ​ൻ ഫൈ​സി നേ​തൃ​ത്വം ന​ൽ​കി. ഖു​ർ​ആ​ൻ എ​ല്ലാ കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​മു​ള്ള വ​ഴി​കാ​ട്ടി​യാ​ണെ​ന്നും യു​വ​ത​ല​മു​റ ഖു​ർ​ആ​​ന്റെ ചൈ​ത​ന്യം ഉ​ൾ​ക്കൊ​ള്ളു​ക​യും അ​ത​നു​സ​രി​ച്ച് ജീ​വി​ക്കു​ക​യും വേ​ണ​മെ​ന്ന് ഫൈ​സി ഉ​ദ്ബോ​ധി​പ്പി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ അ​ഡ്മി​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​സ്സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ, അ​ബ്ദു​ല്ല ര​ണ്ട​ത്താ​ണി, ബ​ഷീ​ർ മാ​സ്റ്റ​ർ ക്ലാ​രി, റ​ഷീ​ദ് തെ​ന്ന​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് മ​ങ്ക​ര സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി ജാ​ഫ​ർ ശ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!