bahrainvartha-official-logo
Search
Close this search box.

‘കെ.​സി.​എ ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2022’ ന് പരിസമാപ്തി; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

New Project (46)

മ​നാ​മ: കെ.​സി.​എ എ​ല്ലാ​വ​ർ​ഷ​വും കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന ക​ലാ-​സാ​ഹി​ത്യ, സാം​സ്കാ​രി​ക ഉ​ത്സ​വം ‘ബി‌.​എ​ഫ്‌.​സി -കെ.​സി.​എ ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2022’ന് ​കൊ​ടി​യി​റ​ങ്ങി. പ്ര​ശ​സ്ത ന​ടി​യും പി​ന്ന​ണി ഗാ​യി​ക​യു​മാ​യ ര​മ്യ ന​മ്പീ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ടാ​ല​ന്റ് സ്കാ​ൻ ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ ബി.​എ​ഫ്.​സി മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് അ​രു​ൺ വി​ശ്വ​നാ​ഥ​ൻ, പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് റ​സ്റ്റാ​റ​ന്റ് പ്ര​തി​നി​ധി ഷേ​ർ​ളി ആ​ന്റ​ണി, ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ ഷി​ഫ ഹോ​സ്പി​റ്റ​ൽ എ​ച്ച്.​ആ​ർ ഹെ​ഡ് ഷ​ഹ​ഫാ​ദ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ് ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി സ്വാ​ഗ​തം പ​റ​ഞ്ഞു. ടാ​ല​ന്റ് സ്കാ​ൻ നാ​ൾ​വ​ഴി​ക​ളെ കു​റി​ച്ച് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ജോ​സ​ഫ് സം​സാ​രി​ച്ചു. കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ ആ​ശം​സ നേ​ർ​ന്നു. ടാ​ല​ന്റ് സ്കാ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ലി​യോ ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി​ക്കും വി​ഷ്ടാ​തി​ഥി​ക​ൾ​ക്കും ടാ​ല​ന്റ് സ്കാ​ൻ ചെ​യ​ർ​മാ​നും വൈ​സ് ചെ​യ​ർ​മാ​നും ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ ക​ലാ​തി​ല​കം ആ​രാ​ധ്യ ജി​ജേ​ഷ്, ക​ലാ​പ്ര​തി​ഭ ഷൗ​ര്യ ശ്രീ​ജി​ത്ത്, ഗ്രൂ​പ് 1 ചാ​മ്പ്യ​ൻ അ​ദ്വി​ക് കൃ​ഷ്ണ, ഗ്രൂ​പ് 2 ചാ​മ്പ്യ​ൻ ഇ​ഷാ​നി ദി​ലീ​പ്, ഗ്രൂ​പ് 3 ചാ​മ്പ്യ​ൻ ഇ​ഷ ആ​ഷി​ക്, ഗ്രൂ​പ് 4 ചാ​മ്പ്യ​ൻ ഗാ​യ​ത്രി സു​ധീ​ർ, നാ​ട്യ​ര​ത്‌​ന അ​വാ​ർ​ഡ് ജേ​താ​വ് ഐ​ശ്വ​ര്യ ര​ഞ്ജി​ത്ത് ത​രോ​ൾ, സം​ഗീ​ത​ര​ത്‌​ന അ​വാ​ർ​ഡ് ജേ​താ​വ് ശ്രീ​ദ​ക്ഷ സു​നി​ൽ, സാ​ഹി​ത്യ​ര​ത്‌​ന അ​വാ​ർ​ഡ് ജേ​താ​വ് ഷൗ​ര്യ ശ്രീ​ജി​ത്ത്, ക​ലാ​ര​ത്‌​ന അ​വാ​ർ​ഡ് ജേ​താ​വ് ദി​യ അ​ന്ന സ​നു, കെ.​സി.​എ സ്പെ​ഷ​ൽ ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യ ജൊ​ഹാ​ൻ ജോ​സ​ഫ് സോ​ബി​ൻ, ഏ​ഞ്ച​ൽ മേ​രി വി​നു, ശ്രേ​യ സൂ​സ​ൻ സ​ക്ക​റി​യ എ​ന്നി​വ​ർ​ക്കും മ​റ്റു വി​ജ​യി​ക​ൾ​ക്കും ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച സ്കൂ​ളി​നു​ള്ള ട്രോ​ഫി ഇ​ന്ത്യ​ൻ സ്കൂ​ളും ഏ​ഷ്യ​ൻ സ്കൂ​ളും ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച നൃ​ത്താ​ധ്യാ​പ​ക അ​വാ​ർ​ഡ് കെ. ​പ്ര​ശാ​ന്തി​നും മി​ക​ച്ച സം​ഗീ​ത അ​ധ്യാ​പ​ക അ​വാ​ർ​ഡ് ശ​ശി പു​ളി​ക്ക​ശ്ശേ​രി​ക്കും സ​മ്മാ​നി​ച്ചു. ജേ​താ​ക്ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!