2023-2024 വർഷത്തേക്കുള്ള ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ പുതിയ കമ്മറ്റി രൂപീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
മോഹിനി തോമസിനെ പ്രെസിഡന്റായും നിമ്മി റോഷനെ ജനറൽ സെക്രട്ടറി ആയും തെരെഞ്ഞെടുത്തു.
ഫെബ്രുവരി 10 നാണ് ഔദ്യോഗിക ഉദ്ഘാടനം.

Asiavision © all rights reserved