bahrainvartha-official-logo
Search
Close this search box.

മലയാളി മംസ് മിഡിൽ ഈസ്റ്റ് ബഹറൈൻ ശിഫ അൽ ജസീറ മെഡിക്കൽ സെൻ്റർ മനാമയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Mims Mddest

നിരവധി വീട്ട് ജോലികാരയ വനിതകളും,മലയാളി മോംസ് അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. മലയാളി മോംസ്സ് ഭാരവാഹികൾ ആയ ഷെറിൻ ഷൗക്കത്ത് അലി , സ്മിത ജേക്കബ്, ശബ്‌ന അനബ് എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു.

ശിഫ അൽ ജസീറ മാർക്കറ്റിംഗ് ഹെഡ് മൂസ അഹമ്മദ് ,വൈദ്യ രത്നം ആയുർവേദ സെന്റർ ലെ ഡോക്ടർ ദേവി മുരളി ദാസ് എന്നിവർ ഹൗസ് മെയ്ഡ്സ്ന് വേണ്ടിയുള്ള മലയാളി മോംസ് ന്റെ പ്രത്യേക ഉപഹാരങ്ങൾ സമ്മാനിച്ചു.

ഷഫീല യാസിർ, ഫസീല അഫ്സൽ എന്നിവർ ആരോഗ്യ പ്രവർത്തകർക്കും പങ്കെടുത്തവർക്കും നന്ദി അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!