bahrainvartha-official-logo
Search
Close this search box.

ഹ​രി​ഗീ​ത​പു​രം ബ​ഹ്‌​റൈ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം സംഘടിപ്പിച്ചു

New Project (61)

മ​നാ​മ: ഹ​രി​പ്പാ​ട് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഹ​രി​ഗീ​ത​പു​രം ബ​ഹ്‌​റൈ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് മ​ധു​സൂ​ദ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ സു​ന്ദ​ര​രാ​ജ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് കെ.​പി. ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ പ്ര​സി​ഡ​ന്റാ​യി മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്റാ​യി പ്ര​മോ​ദ് ചി​ങ്ങോ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജി. ​സ​ന​ൽ കു​മാ​ർ, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി​യാ​യി അ​ശ്വി​ൻ ബാ​ബു, ട്ര​ഷ​റ​റാ​യി എ​സ്. ശി​വ​പ്ര​സാ​ദ്, അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​റാ​യി സ​ജി​ത്ത് എ​സ്. പി​ള്ള, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി​യാ​യി കെ.​പി. ജോ​ൺ, എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് സെ​ക്ര​ട്ട​റി​യാ​യി ജ്യോ​തി​ഷ്, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി​യാ​യി മ​ധു മു​ട്ടം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കെ.​ആ​ർ. ഷി​ജു, വി​ജ​യ​കു​മാ​ർ, ഉ​ധീ​ഷ്, ശ്രീ​കു​മാ​ർ, കെ.​ജി. ജ​യ​കു​മാ​ർ, മ​നീ​ഷ്, അ​ഭി​ലാ​ഷ് നാ​യ​ർ, സ​ന​ൽ​കു​മാ​ർ, സ​ജീ​വ്, സ​ജു മാ​ത്യു, അ​നൂ​പ്, ഉ​ദ​യ​ൻ ക​രു​വാ​റ്റ എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യും എ​സ്.​എം. പി​ള്ള, എ​സ്.​പി. മ​നോ​ഹ​ര​ൻ, അ​ജ​യ​കു​മാ​ർ, രാ​ജ​ൻ പ​ണി​ക്ക​ർ എ​ന്നി​വ​രെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഹ​രി​ഗീ​ത​പു​രം ബ​ഹ്റൈ​നി​ൽ അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​നാ​യി മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി കെ.​പി. ജോ​ണി​നെ 39970197 എ​ന്ന ന​മ്പ​റി​ൽ ബ​ഹ്റൈ​നി​ലു​ള്ള ഹ​രി​പ്പാ​ട്ടു​കാ​ർ​ക്ക് ബ​ന്ധ​പ്പെ​ടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!