small icons
small icons

പ്രതിഭ സൽമാനിയ യൂണിറ്റ് കബഡി ടൂർണമെന്റ് മാർച്ച് 10 വെള്ളിയാഴ്ച ബാർബാർ ക്ലബിൽ

KABADI

മനാമ : പ്രതിഭ മനാമ മേഖലക്ക് കീഴിലെ സൽമാനിയ യൂണിറ്റ് ഏകദിന കബഡി ടൂർണ്ണമെന്റിന് ആതിഥ്യമരുളുന്നു. മാർച്ച് 10 ന് വെള്ളിയാഴ്ച പകൽ 9:30 മണി മുതൽ ബുദൈയ പ്രദേശത്തുള്ള ബാർബാർ സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് ഇന്ത്യയിൽ നിന്നുള്ള 8 പ്രവാസി ടീമുകൾ അണിനിരക്കുന്ന മത്സരങ്ങൾ നടക്കുക.

പ്രവേശനം തികച്ചും സൗജന്യമായിരിക്കും. കബഡി മത്സരത്തിൽ താല്പര്യമുള്ള മുഴുവൻ കായിക പ്രേമികളെയും ബാർബാർ സ്പോർട്സ് ക്ലബ്ബിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നതായി യുണിറ്റ് സെക്രട്ടറി, രജ്ഞിത് കുന്നന്താനം പ്രസിഡണ്ട് രത്നാകരൻ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

മനുഷ്യ ക്ലോണിംഗിന് 10 വർഷം തടവും 10 ലക്ഷം ദീനാർ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ല് ശുറാ കൗൺസിലിൽ; ജനിതക പരിശോധനകളുടെ ദുരുപയോഗവും തൊഴിൽ-ഇൻഷുറൻസ് മേഖലകളിലെ വിവേചനവും തടയാൻ പുതിയ നിയമം

error: Content is protected !!