bahrainvartha-official-logo
Search
Close this search box.

ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

QUIZ COM
മനാമ: ഫ്രന്റ്സ്‌ സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാവിഭാഗം ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ലോക വനിതാദിനത്തോടനുബന്ധിച്ച്  മാർച്ച് 8 ബുധൻ വൈകീട്ട് 07:30 നു നടക്കുന്ന മത്സരത്തിൽ
എല്ലാ പ്രവാസി വനിതകൾക്കും പങ്കെടുക്കാവന്നതാണ്.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കൺവീനർ ബുഷ്ര ഹമീദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39010940 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!