bahrainvartha-official-logo
Search
Close this search box.

ലു​ലു എ​ക്സ്ചേ​ഞ്ച് വനിതാദിനം ആചരിച്ചു

LULU EXCHANGE

മ​നാ​മ: ബ​ഹ്റൈ​ൻ ലു​ലു എ​ക്സ്ചേ​ഞ്ചി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചുകൊണ്ട് വനിതാദിനം ആ​ച​രി​ച്ചു.

വ​നി​ത ജീ​വ​ന​ക്കാ​രു​ടെ അ​ർ​പ്പ​ണ​ബോ​ധ​വും പ​രി​ശ്ര​മ​ങ്ങ​ളും അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ എ​ഡി​സ​ൺ ​ഫെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു. ഡ​യ​റ്റീ​ഷ്യ​നാ​യ നെ​യാ​സ് ന​ഥാ​ലി​ന്റെ ക്ലാ​സും ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!