bahrainvartha-official-logo
Search
Close this search box.

മലയാളി മോംസ് ബഹ്‌റൈൻ ചാപ്റ്റർ സിനിമ നൈറ്റ് സംഘടിപ്പിച്ചു

WhatsApp Image 2023-03-16 at 11.21.59 AM

മനാമ: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസ ലോകത്തെ മലയാളി അമ്മമാരുടെ കൂട്ടായ്മ ആയ മലയാളി മോംസ് മിഡിൽ ഈസ്റ്റ്‌(MMME), ക്യാൻസർ നോട്‌ പൊരുതി വിജയിക്കുന്ന ബഹ്‌റൈൻ ന്റെ സ്വന്തം നായിക മമ്ത മോഹൻ ദാസ്ന് പിന്തുണ നൽകി കൊണ്ട് ബഹ്‌റൈനിൽ ആദ്യമായി മലയാളി അമ്മ മാർക്കും കുട്ടികൾക്കും മാത്രമായി ‘ദാന മാൾ ലെ എപ്പിക്സ് സിനിമാസ്ൽ’ വെച്ച് സിനിമ നൈറ്റ്‌ സംഘടിപ്പിച്ചു. അതോടൊപ്പം ലുലു ഹൈപ്പർ മാർക്കറ്റ് മായി ചേർന്ന് ബഹ്‌റൈനിൽ എത്തിയ സോളോ ട്രാവലർ നാജിയ നൗഷിക്ക്‌ ഉപഹാരം നൽകി ആദരിച്ചു. ഭാരവാഹികൾ ആയ ഷബ്‌ന ഉമ്മർ, ഷെറിൻ ഷൌക്കത്ത്, ഷഫീല യാസിർ, ശിഫ സുഹൈൽ, ഷൈമ പ്രജീഷ്, സ്മിത ജേക്കബ് എന്നിവർ പരിപാടികൾക് വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും, പങ്കെടുത്ത 90 ൽ പരം അമ്മമാർക്കും കുട്ടികൾക്കും നന്ദി അറിയിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!