bahrainvartha-official-logo
Search
Close this search box.

നവഭാരത് ബഹ്‌റൈൻ ഹോളി ആഘോഷം സംഘടിപ്പിച്ചു

New Project (68)

മ​നാ​മ: വ​ർ​ണ​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​യ ഹോ​ളി ന​വ​ഭാ​ര​തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. ബഹ്‌റൈനിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് ഇന്ത്യക്കാരായ പ്രവാസികളെ ദേശ, ഭാക്ഷ, സംസ്ക്കാരം, വേഷം, ഭക്ഷണം, എന്നിവയ്ക്ക് അതീതമായി ഒന്നിപ്പിക്കുകയും ഭാരതീയ സംസ്കാരം ആചരിക്കുകയും ചെയ്യുന്ന നവഭാരത് , ഭാരതത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ആഘോഷങ്ങൾ ബഹ്‌റൈനിൽ ആചരിക്കാറുണ്ട്.

കേ​ര​ള, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, സെ​ൻ​ട്ര​ൽ എ​ന്നി​ങ്ങ​നെ അ​ഞ്ച് യൂ​നി​റ്റാ​യി ബ​ഹ്റൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ​ഭാ​ര​ത് പ്ര​വാ​സി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യ ഒ​ട്ട​ന​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്. മ​നാ​മ ഡ​ൽ​മ​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് എ​ൻ​റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ആ​ശ പ്ര​ദീ​പ്, ക​ൺ​വീ​ന​ർ നി​ര​ജ​ൻ, കോ​ഡി​നേ​റ്റ​ർ പ്ര​ദീ​പ്, സെ​ക്ര​ട്ട​റി റി​തു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!