bahrainvartha-official-logo
Search
Close this search box.

കായംകുളം പ്രവാസി കൂട്ടായ്മയുടെ ‘ഒത്തുചേരൽ 2023’ കുടുംബസംഗമം മെയ് 18ന്

New Project - 2023-05-16T142406.401

മനാമ: സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ സംഘടനയായ കായംകുളം പ്രവാസി കൂട്ടായ്മയൂടെ (KPKB) ഒത്തുചേരൽ മെയ് 18 വ്യാഴാഴ്ച വൈകിട്ട് 7.Pm ന് കാനൂ ഗാർഡനിൽ വെച്ച് കുടുംബയോഗം  സംഘടിപ്പിക്കും.

കൂട്ടായ്മയിൽ പുതിയതായി ചേർന്ന അംഗങ്ങളെ നേരിൽ കാണുന്നതിനും പരിചയപ്പെടുന്നതിനും സംഘടനയുടെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാനും  സംഘടിപ്പിക്കുന്ന ഒത്തുചേരൽ 2023 പ്രോഗ്രാമിൽ എല്ലവരും പങ്കെടുക്കണമെന്ന് പ്രസിഡൻ്റ് അനിൽ ഐസക് ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ എന്നിവർ അറിയിച്ചു.

ഐഡിയ സ്റ്റാർ സിംഗർ സീസൺ 2 ഫെയിം മിഥുൻ കൊട്ടാരക്കര വിമൽ വിനു, അഖിൽ കൃഷ്ണൻ, ഷാജി സെബാസ്റ്റ്യൻ എന്നിവർ അവതരിപ്പിക്കുന്ന മുസികൽ നൈറ്റ് വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംഘടനയിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർ ട്രഷററും മെംബർഷിപ് സെക്രട്ടറിയുമായ തോമസ് ഫിലിപ്പ് 39384959/ 38424533 നമ്പരിൽ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!