bahrainvartha-official-logo
Search
Close this search box.

മുൻ ബഹ്​റൈൻ പ്രവാസിയുടെ നിര്യാണത്തിൽ അനുശോചിച്ചു

New Project - 2023-05-26T093236.822

മനാമ: മുൻ ബഹ്​റൈൻ പ്രവാസിയും, ബുദയ്യയിൽ ബിസിസനുകാരനുമായിരുന്ന കൊയിലാണ്ടി പെരുവട്ടൂർ അൽഫജറിൽ കുട്ട്യാലി(74)യുടെ നിര്യാണത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു. ദീർഘകാലം ബഹ്​റൈനിലുണ്ടയിരുന്ന ഇദ്ദേഹം കെ.ഐ.ജി മുൻകാല പ്രവർത്തകരിലൊരാളായിരുന്നു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ജിദ്​ഹാഫ്​സ്​ യൂണിറ്റ് സെക്രട്ടറി ഷൗക്കത്ത്​ അലി ഇദ്ദേഹത്തിന്റെ മകനാണ്​. ഭാര്യ കുന്നത്ത്​ ആയിശ. മറ്റു മക്കൾ: ഫിറോസ്​ (ദുബൈ), റീമ, നസ്മ. മരുമക്കൾ: ആസിഫ്​ നടുക്കണ്ടി, മായിൻകുട്ടി വില്യാപ്പള്ളി(ഇരുവരും ഖത്തർ) നൂറ(ബഹ്​റൈൻ) ഷഫ്​റീന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!