bahrainvartha-official-logo
Search
Close this search box.

ഐ.​എ​സ്.​ബി എ.​പി.​ജെ ഇ​ന്റ​ർ ജൂ​നി​യ​ർ സ്കൂ​ൾ സ​യ​ൻ​സ് ക്വ​സ്റ്റ്: ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ ജേ​താ​ക്ക​ൾ

New Project - 2023-06-06T122329.999

മ​നാ​മ: മ​ദ​ർ​കെ​യ​ർ ഐ.​എ​സ്.​ബി എ.​പി.​ജെ ഇ​ന്റ​ർ-​ജൂ​നി​യ​ർ സ്കൂ​ൾ സ​യ​ൻ​സ് ക്വ​സ്റ്റ് സീ​സ​ൺ ഫോ​ർ ഫൈ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ റി​ഫ കാ​മ്പ​സി​ൽ ന​ട​ന്നു. ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ലെ അ​രി​ഹാ​ൻ ച​ക്ര​വ​ർ​ത്തി​യും റെ​യാ​ൻ​ഷ് മ​ഖി​ജ​യും ക്വി​സ് ജേ​താ​ക്ക​ളാ​യി. ഒ​ന്നും ര​ണ്ടും റ​ണ്ണേ​ഴ്‌​സ്അ​പ്പ് റോ​ളി​ങ് ട്രോ​ഫി​ക​ൾ യ​ഥാ​ക്ര​മം ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ തൃ​ഷ​ൻ എം, ​സ​ഹ​ന കാ​ർ​ത്തി​ക് എ​ന്നി​വ​രും ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ പു​ണ്യ ഷാ​ജി, ധ്യാ​ൻ എ ​എ​ന്നി​വ​രും ക​ര​സ്ഥ​മാ​ക്കി. അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ലെ ആ​ഹി​ൽ സു​നീ​ർ, അ​സ്‍ലം സു​നീ​ർ, ബ്രി​ട്ട​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ലെ സ​മ്രി​ൻ അ​ജു​മ​ൽ, ഒ​മ​ർ അ​ബ്ദു​ല്ല ഹു​സൈ​ൻ, ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ നോ​യ​ൽ എ​ബ്ര​ഹാം, ഭ​ര​ത് വി​പി​ൻ എ​ന്നി​വ​രും സ്റ്റാ​ർ ഫൈ​ന​ലി​സ്റ്റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മു​ഖ്യാ​തി​ഥി സ​ന്ദീ​പ് ന​ര​ൻ (ടെ​റി​ട്ട​റി ഹെ​ഡ്- അ​ൽ റാ​ഷി​ദ് ഗ്രൂ​പ്), സു​നി​ൽ ഗോ​പാ​ൽ (ക​ൺ​സെ​പ്റ്റ് മാ​നേ​ജ​ർ, മ​ദ​ർ​കെ​യ​ർ), കൈ​സാ​ദ് സ​ഞ്ജ​ന (ഹെ​ഡ് മാ​ർ​ക്ക​റ്റി​ങ്, അ​ൽ റാ​ഷി​ദ് ഗ്രൂ​പ്), വി​വേ​ക് സാ​ഗ​ർ (അ​സി​സ്റ്റ​ന്റ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ, അ​ൽ റാ​ഷി​ദ് ഗ്രൂ​പ്), ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, രാ​ജേ​ഷ് എം.​എ​ൻ, മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, ക്വി​സ് മാ​സ്റ്റ​ർ​മാ​രാ​യ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ (അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ), ബോ​ണി ജോ​സ​ഫ് (ഡ​യ​റ​ക്ട​ർ, ബോ​ണി​സ് എ​ജു​ക്കേ​ഷ​ന​ൽ സ​ർ​വി​സ​സ്), ത​നി​മ ടോം (​ബോ​ണി​സ് എ​ജു​ക്കേ​ഷ​ന​ൽ സ​ർ​വി​സ​സ്), ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​ഗോ​പി​നാ​ഥ് മേ​നോ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, ജീ​വ​ന​ക്കാ​ർ, ര​ക്ഷി​താ​ക്ക​ൾ, മെ​ന്റ​ർ​മാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

മ​ത്സ​രം ഒ​രു​ക്കി​യ റി​ഫ ടീ​മി​നെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പ്രി​ൻ​സ് ന​ട​രാ​ജ​ൻ അ​ഭി​ന​ന്ദി​ച്ചു. ക്വി​സ് മാ​സ്റ്റ​ർ​മാ​രാ​യ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​നും ബോ​ണി ജോ​സ​ഫും ന​യി​ച്ചു. പ്രേ​ക്ഷ​ക​രി​ൽ പ​ല​ർ​ക്കും ശ​രി​യാ​യ ഉ​ത്ത​ര​ങ്ങ​ൾ​ക്കു​ള്ള സ​മ്മാ​ന വൗ​ച്ച​റു​ക​ൾ ല​ഭി​ച്ചു. ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി, വി​ശി​ഷ്ടാ​തി​ഥി​ക​ൾ, ക്വി​സ് മാ​സ്റ്റ​ർ​മാ​ർ, മെ​ന്റ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് പ്രി​ൻ​സ് ന​ട​രാ​ജ​നും ഇ.​സി അം​ഗ​ങ്ങ​ളും മെ​മ​ന്റോ സ​മ്മാ​നി​ച്ചു. സ​ജി ആ​ന്റ​ണി ന​ന്ദി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!