bahrainvartha-official-logo
Search
Close this search box.

വോയിസ് ഓഫ് ബഹ്‌റൈൻ ബീച്ച് ശുചീകരണം സംഘടിപ്പിച്ചു

WhatsApp Image 2023-06-09 at 10.00.20 PM

മനാമ: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂൺ 09 വെള്ളിയാഴ്ച വോയിസ്‌ ഓഫ് ബഹ്‌റൈൻ മൽകിയ ബീച്ചിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച പ്രവർത്തി 12 മണി വരെ നീണ്ടു നിന്നു. ചുട്ടുപൊള്ളുന്ന ചൂടിനെപോലും വകവെക്കാതെ പ്രദേശത്തെ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യാൻ സാധിച്ചു. തുടർന്നും ഇതുപോലെ ഉള്ള സാമൂഹ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് ടീം അംഗങ്ങൾ അറിയിച്ചു. ഇതുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!