പെരുമ്പാവൂർ സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

മനാമ: സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പെരുമ്പാവൂർ സ്വദേശി അജിത് കുമാർ വാസുദേവൻ നായർ ഓടക്കലി (48) അന്തരിച്ചു. സമാജം അംഗമായ ഇദേഹം ട്രാന്‍സ് ഗള്‍ഫ് കാര്‍ റെന്റല്‍ കമ്പനിൽ മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.