bahrainvartha-official-logo
Search
Close this search box.

അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നം ആ​ച​രി​ച്ചു

New Project - 2023-06-27T074901.392

മ​നാ​മ: ബ​ഹ്റൈ​ൻ ഇ​ന്ത്യ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ർ​ട്സ് സ​ർ​വി​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 35ഓ​ളം പ്ര​വാ​സി സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നം ആ​ച​രി​ച്ചു. ജു​ഫെ​യ​റി​ലെ അ​ൽ​ന​ജ്മ മൈ​താ​ന​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​ഹ​മ്മ​ദ്, ബി​കാ​സ് പ്ര​സി​ഡ​ന്റ് ഭ​ഗ​വാ​ൻ അ​സ​ർ​പോ​ട്ട, മു​ഹ​മ്മ​ദ് അ​ൽ കൊ​ഹേ​ജി, യൂ​സ​ഫ് ലോ​റി, ഡോ. ​കോ​മ​ൾ, പ്ര​കാ​ശ് ദേ​വ്ജി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

 

മു​ഹ​മ്മ​ദ് അ​ൽ കൊ​ഹേ​ജി, യൂ​സ​ഫ് ലോ​റി തു​ട​ങ്ങി​യ ബ​ഹ്‌​റൈ​നി പ്ര​മു​ഖ​രെ സം​ഘാ​ട​ക​ർ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം യോ​ഗ അ​ധ്യാ​പ​ക​ൻ രു​ദ്രേ​ഷ് സി​ഗി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ൽ യോ​ഗ അ​ഭ്യാ​സം ന​ട​ന്നു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ സം​ഘ​ട​ന​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ആ​ദ​രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!