bahrainvartha-official-logo
Search
Close this search box.

ആൻഡലോസ് വോളി സ്‌പൈക്കേർസ് ജേഴ്സി വിതരണവും വിജയാഘോഷവും സംഘടിപ്പിച്ചു

New Project - 2023-08-08T112747.799

മനാമ: ബഹ്റൈൻ ആൻഡലോസ് വോളി സ്‌പൈക്കേർസ് പ്രതിഭാ വോളി ഫെസ്റ്റിൽ റണ്ണർപ്പ് ആയ ടീമംഗങ്ങൾക്ക് സമ്മാന ദാനം നൽകുകയും മുപ്പത് കളിക്കാർക്ക് തറവാട് റസ്റ്റോറന്റ് നൽകിയ ജേഴ്സി വിതരണം ചെയ്യുകയും ചെയ്തു. ആൻഡലോസ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ അബ്ദുള്ള കുന്നോത് , മഹേഷ് കാക്കോത്ത് , ജീസ് ജോർജ്ജ് , ഫഹദ് കുറ്റ്യാടി ,നസീർ, അസീസ് മേക്കുടി, വിനോദ് കല്ലേരി തുടങ്ങി വിവിധ രാജ്യങ്ങളിലെ കളിക്കാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!