bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ ശൂരനാട് കൂട്ടായ്മ ഫ്രീ മെഗാ മെഡിക്കൽ ക്യാമ്പ് 2023

New Project - 2023-08-08T112919.241

മനാമ: ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് മനാമ അൽ റഹീബ് മെഡിക്കൽ സെന്ററുമായി ആയി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച 11-08-23 രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ നടത്താൻ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു .

 

ക്യാമ്പിൽ ബഹ്റൈൻ നിലെ സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ടി നിരവധി ഫ്രീ ചെക്കപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട് . എല്ലാ പ്രവാസി സഹോദരി സഹോദരന്മാരും കുട്ടികൾക്കും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് BSK എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡൻറ് ഹരീഷ് നായർ ജനറൽ സെക്രട്ടറി അൻവർ ശൂരനാട് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: ക്യാമ്പ് കൺവീനർമാർ:- ഷെമീർ ( 66367260 ) , സതീഷ് ചന്ദ്രൻ ( 39851402) സുമി ഷെമീർ ( 66367241 ) പ്രദീപ് കുമാർ ( 37795068).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!