bahrainvartha-official-logo
Search
Close this search box.

മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

New Project - 2023-09-10T151024.946

മ​നാ​മ: ദീ​ർ​ഘ​കാ​ലം ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന യു​വാ​വ് നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ചോ​റോ​ട് മാ​ങ്ങാ​ട്ടു​പാ​റ ത​ട്ടാ​ന്റ​വി​ട നൗ​ഷാ​ദാ​ണ് (43) മ​രി​ച്ച​ത്. അ​സു​ഖം​കാ​ര​ണം വീ​ട്ടി​ൽ കി​ട​പ്പി​ലാ​യി​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​ബ്ദു​ല്ല. മാ​താ​വ്: ആ​യി​ഷ. ഭാ​ര്യ: ഹാ​ജ​റ. മ​ക്ക​ള്‍: ഫാ​യി​സ്, ഫാ​ത്തി​മ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!