bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ നവകേരള ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു

New Project - 2023-10-31T122523.766

മനാമ: ബഹ്‌റൈൻ നവകേരള ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ശ്രീ.വിനോദ് ജേക്കബിനെ സന്ദർശിച്ചു. സാധാരണക്കാരായ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിച്ചതായി ഭാരവാഹികൾ പറഞ്ഞു. മീറ്റിംഗിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അഹമ്മദും സന്നിഹിതനായിരുന്നു.

ബഹ്‌റൈൻ നവകേരള ഭാരവാഹികളായ കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ഷാജി മൂതല, നവ കേരള സെക്രട്ടറി എ .കെ. സുഹൈൽ,പ്രസിഡണ്ട് എൻ. കെ.ജയൻ ,കോർഡിനേഷൻ ജോയിൻറ് സെക്രട്ടറി ജേക്കബ് മാത്യു, വൈസ് പ്രസിഡണ്ട് സുനിൽ ദാസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!