bahrainvartha-official-logo
Search
Close this search box.

മ​റാ​ഇ 2023; ബ​ഹ്‌​റൈ​ൻ ആ​നി​മ​ൽ പ്രൊ​ഡ​ക്ഷ​ൻ ഷോ​ ക്ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ൻ​ഡ്യൂ​റ​ൻ​സ് വി​ല്ലേ​ജി​ൽ തു​ട​ക്കമായി

WhatsApp Image 2023-11-24 at 2.32.28 PM

മ​നാ​മ: ബ​ഹ്‌​റൈ​ൻ ആ​നി​മ​ൽ പ്രൊ​ഡ​ക്ഷ​ൻ ഷോ​യു​ടെ (മ​റാ​ഇ 2023) ആ​റാ​മ​ത് പ​തി​പ്പി​ന് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ൻ​ഡ്യൂ​റ​ൻ​സ് വി​ല്ലേ​ജി​ൽ തു​ട​ക്കം. ഹ​മ​ദ് രാ​ജാ​വി​നെ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക് സ്വാ​ഗ​തം​ചെ​യ്തു.

 

ക​ന്നു​കാ​ലി സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ക, ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ ഗ​വ​ൺ​മെ​ന്റ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ കൈ​വ​രി​ക്കു​ന്ന​ത് ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പ​രി​പോ​ഷി​പ്പി​ക്കും. അ​തി​നാ​യി ക​ന്നു​കാ​ലി-​കാ​ർ​ഷി​ക മേ​ഖ​ല​ക​ളു​ടെ സം​ഭാ​വ​ന വ​ർ​ധി​പ്പി​ക്കാ​ൻ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചാം പാ​ർ​ല​​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന്റെ ര​ണ്ടാം സെ​ഷ​നി​ൽ ഹ​മ​ദ് രാ​ജാ​വി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ദേ​ശീ​യ ഭ​ക്ഷ്യോ​ൽ​പാ​ദ​ന പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന് മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രി പ​റ​ഞ്ഞു.

 

2024ൽ ​പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഉ​ൽ​പാ​ദ​നം 520 ട​ണ്ണി​ല​ധി​ക​മാ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം ചെ​മ്മീ​ൻ വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യും ആ​രം​ഭി​ക്കും. കോ​ഴി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ച് ഭ​ക്ഷ്യോ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നു​മാ​യി കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ മ​ന്ത്രാ​ല​യം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.മൂ​ന്നു ദി​വ​സ​ത്തെ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്. ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ൻ​ഡ്യൂ​റ​ൻ​സ് വി​ല്ലേ​ജി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ പ്ര​ദ​ർ​ശ​നം പൊ​തു​ജ​ന​ത്തി​ന് വീ​ക്ഷി​ക്കാം.

ശ​നി​യാ​ഴ്ച വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. മി​ക​ച്ച ക​ന്നു​കാ​ലി, പ​ക്ഷി ഇ​ന​ങ്ങ​ളെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നൊ​പ്പം വി​പ​ണ​ന​ത്തി​നും അ​വ​സ​ര​മു​ണ്ട്. അ​റേ​ബ്യ​ൻ നാ​യ്ക്ക​ൾ (സ​ലൂ​ക്കി), കു​തി​ര​ക​ൾ, ഒ​ട്ട​കം, പ്രാ​വു​ക​ൾ, ക​ന്നു​കാ​ലി​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

രാ​ജാ​വ് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, മൊ​ഹ്‌​സെ​ൻ അ​ലി അ​ബ്ദു​ല്ല ഹു​സൈ​ൻ, അ​ബ്ദു​ല്ല അ​ഹ​മ്മ​ദ് ഷ​ഹീ​ൻ അ​ൽ മു​ദാ​ഹി​ക്കി, മു​ഹ​മ്മ​ദ് സ​ലേം അ​ൽ മ​മാ​രി, ഹ​സ​ൻ ജ​ബ​ർ ഹ​സ​ൻ അ​ൽ നു​ഐ​മി, ഹു​സൈ​ൻ ഹ​ബീ​ബ് അ​ലി എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ളാ​യ​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!