bahrainvartha-official-logo
Search
Close this search box.

എം എം ടീം മ​ല​യാ​ളി മ​ന​സ്സ് ‘സ്നേ​ഹ​സ്പ​ർ​ശം 2023’ ആ​റാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

New Project - 2023-11-27T133032.312

മ​നാ​മ: ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ എം.​എം ടീം ​മ​ല​യാ​ളി മ​ന​സ്സി​ന്റെ ആ​റാം വാ​ർ​ഷി​കം അ​ദി​ല്യ ബാ​ങ്ക് സാ​ഗ് താ​യി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. എം.​എം ടീം ​പ്ര​സി​ഡ​ൻ​റ് ഫി​റോ​സ് മാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ഗ്ലോ​ബ​ൽ പി.​ആ​ർ.​ഒ യും ​ക​ൺ​ട്രി ഹെ​ഡു​മാ​യ സു​ധീ​ർ തി​രു​നി​ല​ത്ത് വി​ശി​ഷ്ട അ​തി​ഥി​യാ​യി​രു​ന്നു.

ബ​ഹ്റൈ​ൻ കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. സ​ലീം, എം.​എം ടീ​മി​ന്റെ ര​ക്ഷാ​ധി​കാ​രി​യും ബ​ഹ്റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി, പി.​ജി.​എ​ഫ് വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് പു​റ​വ​ങ്ക​ര, എം.​എം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷ​ജി​ൽ ആ​ല​ക്ക​ൽ, വ​നി​ത​വേ​ദി​യു​ടെ ക​ൺ​വീ​ന​ർ മൃ​ദു​ല ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ട്ര​ഷ​റ​റും മീ​ഡി​യ ക​ൺ​വീ​ന​റു​മാ​യ എ​ബി​മോ​ൻ സ്വാ​ഗ​ത​വും ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ വി​ൽ​സ​ൺ ഫ്രാ​ൻ​സി​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

സു​ധീ​ർ തി​രു​നി​ല​ത്തി​നെ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ആ​ന​ന്ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ആ​ദ​രി​ച്ചു. നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ട്ട് പ്ര​യാ​സ​മ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ടു പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ൽ പോ​കു​ന്ന​തി​നു​വേ​ണ്ടി ര​ണ്ടു ടി​ക്ക​റ്റും അ​ത്യാ​വ​ശ്യം സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഗ​ൾ​ഫ് കി​റ്റും ചാ​രി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ കു​ട്ട​ൻ ത​ളി, ബി​ജു കു​രു​വി​ള, മ​ഹേ​ഷ്, ജ​യ​ൻ മാ​ത്യു, ജേ​ക്ക​ബ് ഡാ​നി​യ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. സി​നി​മ പി​ന്ന​ണി​ഗാ​യ​ക​രും ക​ലാ​ഭ​വ​നി​ലെ​യും പ്ര​ശ​സ്ത റി​യാ​ലി​റ്റി​ഷോ​യി​ലെ​യും ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!