bahrainvartha-official-logo
Search
Close this search box.

നി​ല​മ്പൂ​ർ എ​ഫ്.​സി​ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു

New Project - 2023-12-12T151949.013

മ​നാ​മ: ക​നോ​ലി നി​ല​മ്പൂ​ർ ബ​ഹ്റൈ​ൻ കൂ​ട്ടാ​യ്മ​യു​ടെ ഫു​ട്ബാ​ൾ ടീം ​ആ​യ നി​ല​മ്പൂ​ർ എ​ഫ്.​സി​യു​ടെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. സ്പോ​ൺ​സ​റാ​യ അ​വാ​ൽ ഡ​യ​റീ​സ് ക​മ്പ​നി​ക്കു​വേ​ണ്ടി സെ​യി​ൽ​സ് മാ​നേ​ജ​ർ അ​ഹ്‌​മ​ദ്‌ ഇ​സ്മാ​യി​ൽ, കോ​ർ​പ​റേ​റ്റി​വ് ഇ​ൻ ചാ​ർ​ജ് സി​ൽ​വ​സ്റ്റ​ർ ന​ഥാ​ൻ, ക​നോ​ലി നി​ല​മ്പൂ​ർ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ്‌ ഷ​ബീ​ർ മു​ക്ക​ൻ, സ്പോ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ ആ​ഷി​ഫ് വ​ട​പു​റം എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

 

അ​വാ​ൽ ക​മ്പ​നി അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് സെ​ക്ര​ട്ട​റി ര​ജീ​ഷ് ആ​ർ.​പി, ട്ര​ഷ​റ​ർ ജം​ഷി​ദ് വ​ള​പ്പ​ൻ, മീ​ഡി​യ ആ​ൻ​ഡ് ജോ​ബ് സെ​ൽ ക​ൺ​വീ​ന​ർ അ​ൻ​വ​ർ നി​ല​മ്പൂ​ർ, സ്ഥാ​പ​ക സെ​ക്ര​ട്ട​റി രാ​ജേ​ഷ് വി.​കെ, ഫു​ട്ബാ​ൾ ടീം ​കോ​ഓ​ഡി​നേ​റ്റ​ർ ത​സ്ലീം തെ​ന്നാ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!