bahrainvartha-official-logo
Search
Close this search box.

കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കായി സെവൻ ആർട്സ് കൾച്ചറൽ ഫോറം നിലവിൽ വന്നു

WhatsApp Image 2023-12-11 at 7.08.29 PM

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ വ​ള​ർ​ന്നു​വ​രു​ന്ന ക​ലാ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ജാ​തി​മ​ത രാ​ഷ്ട്രീ​യ​ഭേ​ദ​മ​ന്യേ ബ​ഹ്‌​റൈ​നി​ൽ മ​ല​യാ​ളി​ക​ളു​ടെ പു​തി​യൊ​രു കൂ​ട്ടാ​യ്മ​യാ​യ സെ​വ​ൻ ആ​ർ​ട്സ് ക​ൾ​ച​റ​ൽ ഫോ​റം നി​ല​വി​ൽ വ​ന്നു. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ബ​ഹ്‌​റൈ​നി​ലെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​യ നാ​സ​ർ മ​ഞ്ചേ​രി​യെ ര​ക്ഷാ​ധി​കാ​രി​യാ​യും മ​നോ​ജ്‌ മ​യ്യ​ന്നൂ​രി​നെ ചെ​യ​ർ​മാ​നാ​യും ജേ​ക്ക​ബ് തേ​ക്കു​തോ​ടി​നെ പ്ര​സി​ഡ​ന്റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി സ​ത്യ​ൻ കാ​വി​ൽ, എം.​സി. പ​വി​ത്ര​ൻ എ​ന്നി​വ​രെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ര​ഞ്ജീ​വ് ല​ക്ഷ്മ​ൺ, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യി ഗി​രീ​ഷ് ആ​ർ​പ്പൂ​ക്ക​ര, ജോ​സ്മി ലാ​ലു എ​ന്നി​വ​രെ​യും ട്ര​ഷ​റ​റാ​യി ചെ​മ്പ​ൻ ജ​ലാ​ലി​നെ​യും അ​സി.​ട്ര​ഷ​റ​റാ​യി പ്ര​വീ​ൺ അ​ന​ന്ത​പു​രി​യെ​യും ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി ബൈ​ജു മ​ല​പ്പു​റം, അ​സി. ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി​മാ​രാ​യി സു​മ​ൻ ആ​ല​പ്പി, മു​ബീ​ന മ​ൻ​ഷീ​ർ, രാ​ജി ച​ന്ദ്ര​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി​യാ​യി രാ​ജീ​വ്‌ തു​റ​യൂ​രി​നെ​യും അ​സി. മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി​യാ​യി മി​നി റോ​യി​യെ​യും ക​മ്യൂ​ണി​റ്റി സ​ർ​വി​സ് സെ​ക്ര​ട്ട​റി​യാ​യി തോ​മ​സ് ഫി​ലി​പ്പി​നെ​യും അ​സി. ക​മ്യൂ​ണി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യി ജ​യേ​ഷ് താ​ന്നി​ക്ക​ൽ, ഡാ​നി​യ​ൽ പാ​ല​ത്തും​പാ​ട്ട് എ​ന്നി​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി.

ദേ​ശീ​യ​ദി​ന​മാ​യ ഡി​സം​ബ​ർ പ​തി​നാ​റി​ന് നാ​ഷ​ന​ൽ ഡേ ​പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ സം​ഘ​ട​ന​യു​ടെ ഭ​ര​ണ​സ​മി​തി ഉ​ദ്ഘാ​ട​നം വി​പു​ല​മാ​യി ന​ട​ത്താ​നും ഓ​റ ആ​ർ​ട്സ് സെ​ന്റ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 37750755, 36120656, 38141036 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!