bahrainvartha-official-logo
Search
Close this search box.

‘അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം’; രക്തദാനം നടത്തി ബ​ഹ്‌​റൈ​ന്‍ കെ.​എം.​സി.​സിയുടെ ദേശീയ ദിനാഘോഷം

WhatsApp Image 2023-12-16 at 8.26.09 PM

മ​നാ​മ: ബ​ഹ്‌​റൈ​ന്‍ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ജീ​വ​സ്പ​ര്‍ശം സ​മൂ​ഹ ര​ക്ത​ദാ​ന ക്യാ​മ്പ് ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം 159 പേ​രാ​ണ് സ​ല്‍മാ​നി​യ്യ മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​ല്‍ ന​ട​ന്ന ക്യാ​മ്പി​ല്‍ ര​ക്തം ദാ​നം​ചെ​യ്ത​ത്. രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഉ​ച്ച 12 വ​രെ​യാ​യി​രു​ന്നു ക്യാ​മ്പ്. മ​ല​ബാ​ർ ഗോ​ൾ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ര​ക്ത​ദാ​നം സം​ഘ​ടി​പ്പി​ച്ച​ത്. ‘ര​ക്തം ന​ൽ​കു​ക പ്ലാ​സ്മ ന​ൽ​കു​ക’ എ​ന്ന​താ​യി​രു​ന്നു ഈ ​വ​ര്‍ഷ​ത്തെ ര​ക്ത​ദാ​ന സ​ന്ദേ​ശം. ശൈ​ഖ് സ്വ​ലാ​ഹ് അ​ബ്ദു​ൽ ജ​ലീ​ൽ അ​ൽ ഫ​കീ​ഹ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി അം​ഗം ഡോ. ​ഫൈ​സ​ൽ ച​ങ്ങ​നാ​ശ്ശേ​രി, റ​ഷീ​ദ് മാ​ഹി, രാ​മ​ത്ത് ഹ​രി​ദാ​സ്, ജ​മാ​ൽ ന​ദ്‌​വി, അ​ബ്ദു​ള്ള ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.

ക്യാ​മ്പി​ന് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സൈ​നാ​ര്‍ ക​ള​ത്തി​ങ്ങ​ല്‍, ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​റും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ എ.​പി ഫൈ​സ​ൽ, ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ശം​സു​ദ്ദീ​ന്‍ വെ​ള്ളി​കു​ള​ങ്ങ​ര, ഒ.​കെ. കാ​സിം (ഹെ​ൽ​ത്ത് വി​ങ് വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ )സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഫീ​ഖ് തോ​ട്ട​ക്ക​ര, അ​സ്‌​ലം വ​ട​ക​ര, ഷ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, അ​ലി അ​ക്ബ​ർ, അ​ഷ്‌​റ​ഫ് മ​ഞ്ചേ​ശ്വ​രം, റ​ഫീ​ഖ് നാ​ദാ​പു​രം, അ​സീ​സ് പേ​രാ​മ്പ്ര, സി​ദ്ദീ​ഖ് അ​ദ്‍ലി​യ, ഹാ​ഫി​സ് വ​ള്ളി​ക്കാ​ട്, ശി​ഹാ​ബ്പ്ല​സ്, ആ​ഷി​ക് പൊ​ന്നു മൊ​യ്തീ​ൻ പേ​രാ​മ്പ്ര, അ​ഷ്‌​റ​ഫ് അ​ഴി​യൂ​ർ, സ​മ​ദ്, മു​നീ​ർ ഒ​ഞ്ചി​യം, റി​യാ​സ് ഓ​മാ​നൂ​ര്‍ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, അ​സീ​സ് റ​ഫ, റ​ഫീ​ഖ് നൊ​ച്ചാ​ട്, അ​ഷ്‌​റ​ഫ് ടി.​ടി, റി​യാ​സ് മ​ണി​യൂ​ർ, ഇ​ബ്‌​റാ​ഹിം പു​റ​ക്കാ​ട്ടേ​രി, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, മ​ഹ​മൂ​ദ് പാ​നൂ​ർ, ഖ​ലീ​ൽ കാ​സ​ർ​കോ​ട്, റ​ഷീ​ദ് തൃ​ശൂ​ർ, ഷാ​ഫി, ഗ​ഫൂ​ർ, അ​യ​നി​ക്കാ​ട് ഹ​മീ​ദ്, അ​സീ​സ് സി​ത്ര, ഹു​സ്സൈ​ന്‍ സി ​മാ​ണി​ക്കോ​ത്ത്, മു​ഹ​മ്മ​ദ് ചെ​റു​മോ​ത്ത്, സ​ത്താ​ര്‍ ഉ​പ്പ​ള, മു​ബ​ഷി​ര്‍ സ​ഹീ​ര്‍, അ​ന​സ് കു​യ്യി​ല്‍, ന​സീം തെ​ന്ന​ട, ഷ​ഹീ​ൻ താ​ലാ​ണൂ​ർ, അ​ഷ്‌​റ​ഫ് പൈ​ക്ക, താ​ജു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് മു​യി​പ്പോ​ത്ത്, മൗ​സ​ൽ മൂ​പ്പ​ൻ, മു​നീ​ർ ഒ​ഞ്ചി​യം, നൗ​ഷാ​ദ് പു​ത്തൂ​ര്‍, അ​സീ​സ് ക​ണ്ണൂ​ര്‍, ആ​ഷി​ക് മേ​ഴ​ത്തൂ​ര്‍, വി.​എ​ച്ച്. അ​ബ്ദു​ള്ള, ആ​ഷി​ഖ് , സ​ത്താ​ർ ഉ​പ്പ​ള, ഇ​സ്ഹാ​ഖ് പി.​കെ, മാ​സി​ൽ പ​ട്ടാ​മ്പി, റി​യാ​സ് വി.​കെ, മു​ജീ​ബ്, ഷെ​ഫീ​ഖ് പാ​ല​ക്കാ​ട്,അ​ഷ്‌​റ​ഫ് തോ​ട​ന്നൂ​ർ, ഉ​മ​ർ മ​ല​പ്പു​റം, എ​സ്.​കെ നാ​സ​ർ ,ആ​ഷി​ക് പാ​ല​ക്കാ​ട് ,ഹു​സ്സൈ​ൻ വ​യ​നാ​ട് എ​ന്നി​വ​രും ജി​ല്ലാ ഏ​രി​യ മ​ണ്ഡ​ലം പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

 

2009ലാ​ണ് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ ര​ക്ത​ദാ​ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​തി​ന​കം 6059പേ​രാ​ണ് ‘ജീ​വ​സ്പ​ര്‍ശം’ ക്യാ​മ്പ് വ​ഴി ര​ക്ത​ദാ​നം ന​ട​ത്തി​യ​ത്.

 

കൂ​ടാ​തെ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ര​ക്ത​ദാ​നം ന​ട​ത്തു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ര​ക്ത​ദാ​ന ഡ​യ​റ​ക്ട​റി​യു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്. ര​ക്ത​ദാ​ന സേ​വ​ന​ത്തി​നു മാ​ത്ര​മാ​യ വെ​ബ്‌​സൈ​റ്റും blood book എ​ന്ന​പേ​രി​ല്‍ പ്ര​ത്യേ​ക ആ​പ്പും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!