bahrainvartha-official-logo
Search
Close this search box.

വടകര സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

New Project - 2023-12-23T151224.686

മ​നാ​മ: കോ​ഴി​ക്കോ​ട് ജില്ലയിലെ വടകര ചോ​റോ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. ത​വി​ട്ട​ങ്ങ​ര​ത്ത് കു​നി​യി​ൽ പ്ര​ദീ​പ് കു​മാ​ർ (52) ആ​ണ് മ​രി​ച്ച​ത്. ഗോ​ൾ​ഡ​ൻ മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വ്: കൃ​ഷ്ണ​ൻ. മാ​താ​വ്: ജാ​ന​കി. ഭാ​ര്യ: വി​ജി​ഷ. മ​ക്ക​ൾ: പാ​ർ​ഥി​വ്, ന​വ​ദീ​പ്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!