മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ 2024 ലെ പുതിയ ഭരണസമിതി ജനുവരി 1 നു വി. കുർബാനാനന്തരം അഭിവന്ദ്യ തോമസ് മോർ അലക്സാന്ത്രിയോസ് തിരുമേനി, ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ എന്നിവരുടെ സാന്നിധ്യത്തിൽ ചുമതലയേറ്റു.
മനോഷ് കോര (വൈസ് പ്രസിഡന്റ്), ആൻസൺ. P. ഐസക് (സെക്രട്ടറി), സുജേഷ് ജോർജ്ജ് (ട്രഷറർ), എൽദോ V. K (ജോയിന്റ് സെക്രട്ടറി), ജെൻസൺ ജേക്കബ് മണ്ണൂർ (ജോയിന്റ് ട്രഷറർ), സന്തോഷ് ആൻഡ്രൂസ് ഐസക് (Ex-officio) തുടങ്ങിയവരും കമ്മിറ്റി അംഗങ്ങൾ ആയി എബി.P.ജേക്കബ്, ബിനുമോൻ ജേക്കബ്, റെൻസി തോമസ്, പോൾ A. T, സോനു ഡാനിയേൽ സാം, എൽദോ ഏലിയാസ് പാലയിൽ, ജയ്മോൻ തങ്കച്ചൻ എന്നിവരും
സ്ഥാനമേറ്റു.