bahrainvartha-official-logo
Search
Close this search box.

അൽ മന്നാഇ രക്തദാന ക്യാമ്പ് ജനുവരി 19ന്

New Project - 2024-01-10T145114.704

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) നടത്തിവരുന്ന സാമൂഹ്യ സേവനങ്ങളുടെ ഭാഗമായി ഈ വരുന്ന ജനുവരി 19 വെള്ളിയാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലെക്സുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

രാവിലെ 7:30 മുതൽ 11:30 വരെ നടക്കുന്ന ക്യാമ്പിലേക്ക് രക്തദാനത്തിന് തയ്യാറുള്ളവർ എത്തിച്ചേരണമെന്നും വിശദവിവരങ്ങൾക്ക് 3958 6469, 3809 2855 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!