bahrainvartha-official-logo
Search
Close this search box.

സാംജി സാമുവേലിന് യാത്രയയപ്പ് നല്‍കി

WhatsApp Image 2024-01-11 at 7.08.25 AM

മനാമ: ബഹ്‌റൈൻ പ്രവാസജീവിതം പൂര്‍ത്തിയാക്കി മറ്റൊരു നാട്ടിലേക്ക് ചേക്കേറുന്ന സാംജി സാമുവേലിന് യാത്രയയപ്പ് നല്‍കി. ലെനി പി. മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് സമ്മേളനത്തിന​‍് ക്രിസ്റ്റി പി. വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു. ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റേയും ബഹ്‌റൈൻ കേരളീയ സമാജത്തിന്റേയും അംഗമായി കഴിഞ്ഞ പതിനെട്ട് വര്‍ഷക്കാലം പ്രവര്‍ത്തിക്കുകയും ചെയ്ത സാംജി ‍സാമുവേലിന് ഉപഹാരം നല്‍കി. ഷിബു സി. ജോര്‍ജ്ജ് സന്ദിയും അറിയിച്ചു. ബിനോജ് മാത്യൂ യോഗം നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!