bahrainvartha-official-logo
Search
Close this search box.

പാക്‌ട് ബഹ്‌റൈൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

WhatsApp Image 2024-02-04 at 12.33.06 PM

മ​നാ​മ: പാ​ല​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ തി​യ​റ്റ​ർ (പാ​ക്‌​ട്) ആ​ന്വ​ൽ ജ​ന​റ​ൽ മീ​റ്റി​ങ് ന​ട​ന്നു. നൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.പാ​ക്‌​ട് ആ​ന്വ​ൽ ജ​ന​റ​ൽ മീ​റ്റി​ങ് സംഘടിപ്പിച്ചുപാ​ക്ടി​നെ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ മു​ൻ​നി​ര​യി​ൽ​ത​ന്നെ നി​ർ​ത്താ​ൻ എ​ല്ലാ വി​ധ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ശോ​ക് കു​മാ​റും സ​ജി​ത സ​തീ​ഷും അ​റി​യി​ച്ചു. ക​ലാ പ​രി​പാ​ടി​ക​ൾ​ക്കും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തു​ല്യ പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക​ൾ ഈ ​വ​ർ​ഷ​വും ഉ​ണ്ടാ​കും.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ്‌​കു​മാ​റും വ​നി​ത വി​ഭാ​ഗം സെ​ക്ര​ട്ട​റി ഉ​ഷ സു​രേ​ഷും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ജ്യോ​തി​കു​മാ​ർ മേ​നോ​ൻ, അം​ഗ​ങ്ങ​ളോ​ടു​ള്ള ക​ട​പ്പാ​ടും പ്ര​തി​ബ​ദ്ധ​ത​യും സ്നേ​ഹ​വും അ​റി​യി​ച്ചു. പാ​ക്‌​ട് അ​ടു​ത്തു​ത​ന്നെ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഡാ​ൻ​സ് ഡ്രാ​മ ‘മാ​യി​ക’​യു​ടെ ആ​ദ്യ ഫ്ല​യ​ർ മാ​യി​ക​യു​ടെ സം​വി​ധാ​യ​ക​ൻ ശ്യാം ​രാ​മ​ച​ന്ദ്ര​നും സ്ക്രി​പ്റ്റ് റൈ​റ്റ​ർ പ്രീ​തി ശ്രീ​കു​മാ​റും ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!