ഗുദൈബിയക്കൂട്ടം ഷിഫ അൽ ജസീറ ഹോസ്പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാമ്പും ബ്രെസ്റ്റ് കാൻസർ ബോധവൽകരണ സെമിനാറും നടത്തി

മനാമ: ഗുദൈബിയക്കൂട്ടം ലേഡീസ് വിങ്ങ് മനാമയിലെ ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ വെച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ അറുപതോളം പേർ പങ്കെടുത്തു. തുടർന്നു നടന്ന ബ്രെസ്റ്റ് ക്യാൻസർ ബോധവൽകരണ സെമിനാറിൽ ഡോക്ടർ ബെറ്റി മറിയാമ്മ ബോബൻ നേതൃത്വം നൽകി. ഗുദേബിയ കൂട്ടം എക്സിക്യൂട്ടീവ് അംഗം പ്രവീണ സ്വാഗതവും അനുപ്രിയ നന്ദിയും പറഞ്ഞു.

ലേഡീസ് വിംഗ് ഗ്രൂപ്പിൽ നടത്തിയ ക്വിസ് മൽസരത്തിൽ വിജയികളായ സജിത സലാം, നസീറ ജെലീൽ എന്നിവർക്ക് സമ്മാനവും നൽകി.ഗ്രൂപ്പ് അഡ്മിൻ സുബീഷ്നിട്ടൂർ, അൻസാർ മൊയ്‌ദീൻ എക്സിക്യൂട്ടീവ് അംഗങ്ങളായ മുജീബ് റഹ്‌മാൻ, ജിഷാർ കടവല്ലൂർ, ജയിസ് ജാസ് കോർഡിനേറ്റേഴ്‌സ് ആയ ഗോപി, ഫയാസ് ഫലസുദ്ധീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!