bahrainvartha-official-logo
Search
Close this search box.

അൽ മന്നാഇ സെന്റർ അഹ്‌ലൻ റമദാൻ; സ്വാഗത സംഘം രൂപവത്കരിച്ചു

New Project - 2024-03-03T200802.605

മനാമ: അഹ്‌ലൻ റമദാൻ പ്രഭാഷണ പരിപാടികളുടെ ഭാഗമായി ബഹ്‌റൈനിൽ എത്തുന്ന പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഹാഫിദ് സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ പ്രഭാഷണ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) ഒരുക്കങ്ങൾ ആരംഭിച്ചു.

 

പരിപാടിയുടെ സുഗമമായ നടത്തിന് വേണ്ടി വി.പി. അബ്ദു റസാഖ് ചെയർമാനും, സമീർ അലി റഫ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മറ്റു മെമ്പർമാർ: അബ്ദുസ്സലാം ചങ്ങരം ചോല (പ്രോഗ്രാം സെക്രട്ടറി), സി.എം. അബ്ദു ലത്വീഫ് (റിഫ്രഷ്മെന്റ്), മുഹമ്മദ് കോയ (ട്രാൻസ്‌പോർട്ട്), ഷബീർ ഉമ്മുൽ ഹസ്സം(വോളന്റീർ), റഷീദ് മാഹി (മീഡിയ), സാദിഖ് ബിൻ യഹ്‌യ(പബ്ലിസിറ്റി), ഹംസ അമേത്ത് (ടെക്നിക്കൽ സപ്പോർട്ട്). എന്നിവരാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!