bahrainvartha-official-logo
Search
Close this search box.

പ്രവാസി എഴുത്തുകാരൻ നാഷാദ് മഞ്ഞപ്പാറയെ ആദരിച്ചു

WhatsApp Image 2024-03-08 at 3.27.17 PM

മനാമ: ബഹ്റൈൻ സാമൂഹിക സാംസ്കാരിക രംഗത്ത നിറ സാന്നിധ്യവും പ്രവാസിഎഴുത്തുകാരനുമായ നൗഷാദ് മഞ്ഞപ്പാറയെ ഐ.സി.എഫ് ബഹ്റൈൻ നാഷണൽ കമ്മിറ്റി പുരസ്കാരം നൽകി ആദരിച്ചു. ഖുബൂസ്, യാത്രകൾ പറഞ്ഞ ഹൃദയ കഥകൾ എന്നി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് നൗഷാദ് മഞ്ഞപ്പാറ.

മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടന്ന ഐ.സി.എഫ്.. പ്രകാശതീരം ചടങ്ങിൽ സമസ്ത സിക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പുരസ്കാരം നൽകി. ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സയ്യിദ് ബാഫഖി തങ്ങൾ, അഡ്വ: എം സി അബ്ദുൾ കരീം, അബൂബക്കർ ലത്വീഫി,. സുലൈമാൻ ഹാജി, വി.പി കെ.അബൂബക്കർ ഹാജി, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, ശമീർ പന്നൂർ എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!