bahrainvartha-official-logo
Search
Close this search box.

പെരുന്നാൾ ദിനത്തിൽ ജനഹൃദയങ്ങൾ കീഴടക്കി ബി.കെ.എസ്.എഫ്‌ ഈദ് നൈറ്റ്

New Project (41)

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ് നൈ​റ്റ് ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​ൻ ക്ല​ബ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ എ​തി​രേ​റ്റു.

പെ​രു​ന്നാ​ൾ​ദി​നം വൈ​കീ​ട്ട് 6.30നു ​തു​ട​ങ്ങി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ രാ​ത്രി വൈ​കി​യാ​ണ് അ​വ​സാ​നി​ച്ച​ത്. ഒ​പ്പ​ന​യും ഡാ​ൻ​സും ഒ​പ്പം പ്ര​ശ​സ്ത ഗാ​യ​ക​രാ​യ സ​ലീം കോ​ട​ത്തൂ​ർ, നി​സാം ത​ളി​പ്പ​റ​മ്പ്, റി​ഷാ​ദ് ത​ല​ശ്ശേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഗീ​ത നി​ശ​യു​മാ​യി​രു​ന്നു പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.

 

കോ​ൽ​ക്ക​ളി​യും ഒ​പ്പ​ന​യും അ​ട​ക്ക​മു​ള്ള ക​ലാ​രൂ​പ​ങ്ങ​ൾ ജ​ന​ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി. ഗ​സ​ൽ ബ​ഹ്‌​റൈ​ൻ മു​ട്ടി​പ്പാ​ട്ട്, ടീം ​മെ​ഹ​ന്തി ഒ​പ്പ​ന, ടീം ​മ​ഞ്ചാ​ടി ഡാ​ൻ​സ്, മ​ണി​പ്പൂ​രി ഡാ​ൻ​സ് അ​ട​ക്കം മ​റ്റു പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഈ​ദ് ത​ലേ​ന്ന് ബി.​കെ.​എ​സ്.​എ​ഫ് മെ​ഹ​ന്തി രാ​വും പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യി​രു​ന്നു.

 

ഈ​ദ് നൈ​റ്റി​ൽ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​സ്‍ലം, ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മേ​ധാ​വി യാ​ക്കൂ​ബ് ലോ​റി, പ്ര​മു​ഖ വ്യ​വ​സാ​യി പ​മ്പാ​വാ​സ​ൻ നാ​യ​ർ, മു​ഹ​മ്മ​ദ് ഫാ​സി​ൽ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക​ൺ​വീ​ന​ർ ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

 

ച​ട​ങ്ങി​ൽ വി​വി​ധ സ്പോ​ൺ​സ​ർ​മാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം അ​തി​ഥി​ക​ൾ നി​ർ​വ​ഹി​ച്ചു. ബി.​കെ.​എ​സ്.​എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി, സു​ബൈ​ർ ക​ണ്ണൂ​ർ, ന​ജീ​ബ് ക​ട​ലാ​യി, സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, അ​ന​സ് റ​ഹിം, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, മ​ജീ​ദ് ത​ണ​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു, പ​രി​പാ​ടി​ക്ക് കാ​സിം പാ​ട​ത്ത​ക​യി​ൽ, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, ഫ​സ​ൽ ഹ​ഖ്, അ​ൻ​വ​ർ ക​ണ്ണൂ​ർ, മ​ണി​ക്കു​ട്ട​ൻ, മ​നോ​ജ്‌ വ​ട​ക​ര, ഷീ​ജു, സ​ലാം മ​മ്പാ​ട്ട് മൂ​ല, നൗ​ഷാ​ദ് പു​നൂ​ർ, നു​ബി​ൻ അ​ൻ​സാ​രി, സ​ലിം, അ​ൻ​വ​ർ ശൂ​ര​നാ​ട്, അ​ജി പി. ​ജോ​യ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!