bahrainvartha-official-logo
Search
Close this search box.

സോഷ്യൽ മീഡിയ വഴി മ​യ​ക്കു​മ​രു​ന്ന് അ​ട​ങ്ങി​യ ഇ-​സി​ഗ​ര​റ്റു​ക​ൾ; ഒരാൾ പിടിയിൽ

New Project (51)

മ​നാ​മ: മ​യ​ക്കു​മ​രു​ന്ന് അ​ട​ങ്ങി​യ ഇ-​സി​ഗ​ര​റ്റു​ക​ൾ വി​റ്റ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് ഇ​യാ​ൾ വി​ൽ​പ​ന ന​ട​ത്തി​യ​തെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ആ​ന്‍റി ക​റ​പ്ഷ​ൻ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി​യു​ടെ ഇ​ല​ക്ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി ക്രൈം ​ഡ​യ​റ​ക്ട​റേ​റ്റി​ലെ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​നി​റ്റ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!