bahrainvartha-official-logo
Search
Close this search box.

സമസ്ത ബഹ്റൈൻ മദ്റസകളിൽ ഇന്ന് വിദ്യാരംഭം

samastha bahrain

മനാമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ അംഗീകൃത മദ്റസകളോടൊപ്പം ബഹ്റൈനിലെ സമസ്ത മദ്റസകളിലും ഏപ്രിൽ 20 ന് പുതിയ അധ്യായന വർഷത്തേക്കുള്ള വിദ്യാരംഭത്തിനു (മിഹ്റജാനുൽ ബിദായ) തുടക്കം കുറിക്കുന്നു.

സമസ്ത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന പത്തോളം മദ്റസകളാണ് ബഹ്റൈൻ സമസ്തയുടെ കീഴിലുള്ളത്.

“നേരറിവ് നല്ല നാളേക്ക്” എന്ന ശീർഷകത്തിൽ വർണ്ണാഭമായ പരിപാടികളാണ് വിദ്യാരംഭത്തിനോടുബന്ധിച്ചു ആസൂത്രണം ചെയ്തിരിക്കുന്നത്.

എല്ലാ മദ്റസകളിലും അഡ്മിഷൻ തുടരുന്നു. അഡ്മിഷൻ ആവശ്യുള്ളവർ താഴെ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മനാമ – 34332269, 38396063, ഗുദൈബിയ – 39756178, ഹൂറ – 39222019, ഉമ്മുൽഹസ്സം – 33774181, ഹമദ് ടൗൺ – 39396364, ഹിദ്ദ് – 39357677, ഗലാലി – 34621028, മുഹറഖ് – 35172192, ജിദാലി – 34241595, ഈസ്റ്റ് റഫ – 33767471

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!