ബഹ്‌റൈനിൽ ബലി പെരുന്നാൾ അവധി ജൂൺ 15 മുതൽ 18 വരെ

eid

മ​നാ​മ: ബ​ലി​പെ​രു​ന്നാ​ൾ​ അ​വ​ധി പ്ര​ഖ്യാ​പി​ച്ച്​ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഉ​ത്ത​ര​വി​റ​ക്കി.

അ​റ​ഫ ദി​ന​വും പെ​രു​ന്നാ​ൾ ദി​ന​വും തു​ട​ർ​ന്നു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും അ​വ​ധി​യു​ണ്ടാ​വു​ക. ഇ​ത​നു​സ​രി​ച്ച്​ ജൂ​ൺ 15 മു​ത​ൽ 18 വ​രെ​യാ​യി​രി​ക്കും മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യു​ണ്ടാ​വു​ക​യെ​ന്ന്​ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!