മനാമ: ബഹ്റൈൻ ചോറോട് അൻസാറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി പുനസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചടങ്ങിൽ ചോറോട് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി പറമ്പത്ത് മജീദ് പങ്കെടുത്തു.
പുതിയ ഭാരവാഹികൾ:
- രക്ഷാധികാരികൾ:
- അസീസ് മലയിൽ
- ഉസ്മാൻ വലിയോത്ത്
- റിയാസ് വാണിയംകണ്ടി
- അഹമ്മദ് തൊടുവയിൽ
- പ്രസിഡന്റ്: പറമ്പത്ത് മജീദ്
- ജനറൽ സെക്രട്ടറി: ഫാസിൽ ചെറുവത്ത്
- ട്രഷറർ: ഹുമയൂൺ {മുന്ന}വലിയോത്ത്
- വൈസ് പ്രസിഡന്റുമാർ:
- റിയാസ് ചെറുവത്ത്
- അൻസർ ചെറുവത്താൻ കണ്ടി
- അബ്ദുൽ നാസർ അയിശാസ്
- സെക്രട്ടറിമാർ:
- മുള്ളങ്ങോത്ത് റയീസ്
- സുബൈർ മലയൻകണ്ടി
- എക്സിക്യൂട്ടീവ് മെമ്പർമാർ:
- മൻസൂർ ചെറുവത്ത്
- നസീർ വലിയോത്ത്
- അൻവർ മീത്തൽ
- സക്കീർ പറമ്പത്ത്
- ഹമൂദി വാണിയങ്കണ്ടി
- റിഷാദ്
- ഹിഷാം
- മുള്ളങ്ങോത്ത്
- ശാക്കിർ പോത് കണ്ടി
- ഷെമ്മി വടക്കേടത്ത്
- മുർഷിദ്
- സഹദ്
- സിയാദ്
- സലീം
- അനീസ് എംപി.
കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട പറമ്പത്ത് കുഞ്ഞാമിന, ടിവി അഷറഫ് എന്നിവർക്ക് വേണ്ടി മയ്യത്ത് നമസ്കാരവും പ്രാർത്ഥനയും നടന്നു.