bahrainvartha-official-logo
Search
Close this search box.

സ്ഥാനമൊഴിയുന്ന അംഗങ്ങളെ ആദരിച്ച് ഐ.സി.ആർ.എഫ്

New Project (7)

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടി​ന്റെ (ഐ.​സി.​ആ​ർ.​എ​ഫ്) പു​തി​യ ക​മ്മി​റ്റി സ്ഥാ​ന​മൊ​ഴി​യു​ന്ന ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി അ​നു​മോ​ദ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ഔ​ട്ട്‌​ഗോ​യി​ങ് ടീം ​പ്ര​ക​ടി​പ്പി​ച്ച സ​മ​ർ​പ്പ​ണ​ത്തി​നും പ്ര​തി​ബ​ദ്ധ​ത​ക്കും പു​തി​യ ടീം ​അം​ഗ​ങ്ങ​ൾ ആ​ത്മാ​ർ​ഥ​മാ​യ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

അ​തോ​ടൊ​പ്പം ഐ.​സി.​ആ​ർ.​എ​ഫി​നും സ​മൂ​ഹ​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥാ​ന​മൊ​ഴി​യു​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ് മു​ൻ ടീ​മി​ന്റെ വി​ല​മ​തി​ക്കാ​നാ​കാ​ത്ത സേ​വ​ന​ങ്ങ​ൾ അ​നു​സ്മ​രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!