മനാമ: തുബ്ലിയിലെ ഒരു ഫാമിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സിവില്‍ ഡിഫന്‍സ് തീ അണച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Asiavision © all rights reserved