small icons
small icons

മോഹന്‍ലാലിന്റെ തുടരും സിനിമ ഉത്സവമാക്കി ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ്

WhatsApp Image 2025-04-29 at 12.35.59 PM

മനാമ: മോഹന്‍ലാലിനെ നായകനാക്കി തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത രണ്ട് ദിവസം കൊണ്ട് വൈറലായി മാറിയ തുടരും എന്ന സിനിമ മനാമ എപിക്‌സ് തിയേറ്ററില്‍ കേക്ക് മുറിച്ചും ഫാന്‍സ് ഷോകള്‍ നടത്തിയും ഉത്സവ പ്രതീതിയില്‍ ലാല്‍ കെയേഴ്‌സ് ആഘോഷിച്ചു.

പ്രസിഡന്റ് എഫ്.എം ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ കോഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. എപിക്‌സ് സിനിമാസ് മാനേജര്‍ മനോജ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

സെക്രട്ടറി ഷൈജു കമ്പ്രത് സ്വാഗതവും ട്രഷറര്‍ അരുണ്‍ ജി നെയ്യാര്‍ നന്ദിയും പറഞ്ഞു. ഗോപേഷ് അടൂര്‍ വിപിന്‍രവീന്ദ്രന്‍, പ്രദീപ്, ഹരി, അരുണ്‍തൈകാട്ടില്‍, ബിപിന്‍, നിധിന്‍ തമ്പി, വിഷ്ണു വിജയന്‍, വൈശാഖ്, അഖില്‍, നന്ദന്‍, കിരീടം ഉണ്ണി, ഷാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

വ്യാപാരത്തിലും പ്രതിരോധത്തിലും കൈകോർത്ത് ഇന്ത്യയും ബഹ്‌റൈനും; വിദേശകാര്യമന്ത്രിയുടെ സന്ദർശനം വിജയകരം, സൗഹൃദത്തിന് പുതിയ അധ്യായം കുറിച്ചതായി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്

error: Content is protected !!