small icons
small icons

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; പൊതുജനം ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം

MOI_Official_Logo_October-54ea656e-c02f-4548-b18e-370e9d7c9e53

മനാമ: പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ പൊതുജനത്തോട് ക്രമസമാധാനം നിലനിര്‍ത്തേണ്ടതിന്റെയും സാമൂഹിക ഐക്യം വളര്‍ത്തേണ്ടതിന്റെയും പ്രാധാന്യം ഓര്‍മിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. പൊതു സുരക്ഷ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് നിര്‍ദേശം.

രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ചുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അത് പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!